<br />മഹേഷിന്റെ പ്രതികാരം മുതല്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. അതേ കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇത്തവണ നായകനിലും സംവിധായകനിലുമെല്ലാം മാറ്റമുണ്ടെങ്കിലും സിനിമ മിന്നിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.<br /><br />kumbalangi nights movie character posters out